ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ
Jun 16, 2024 04:25 PM | By Rajina Sandeep

(www.panoornews.in)വർഗീയ പ്രചാരണത്തിന് കൂട്ടു നിന്ന മുൻ എം എൽ എ കെ.കെ ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു. സിപിഐ എമ്മിലേക്ക് കേസ് ഇതിനകം എത്തിക്കഴിഞ്ഞു.

വിവാദ കാഫിർ പരാമർശത്തിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കുറ്റവിമുക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യം ഉണ്ടായി.

ഒടുവിൽ വ്യാജ പ്രചാരണത്തിന് മുന്നിൽ നിന്ന കെ.കെ ലതിക ഇന്ന് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ലതികയെ ചോദ്യം ചെയ്തെങ്കിലും കേസിൽ പ്രതിചേർത്തിട്ടില്ല.

Latika should be arrested immediately - KK Rama MLA

Next TV

Related Stories
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:45 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത...

Read More >>
ചൊക്ലിയിൽ പിക്കപ്പ് വാൻ   തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

Jun 25, 2024 07:57 PM

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ...

Read More >>
മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

Jun 25, 2024 05:57 PM

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക...

Read More >>
Top Stories